Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്റെ പൗരത്വം;...

രാഹുലിന്റെ പൗരത്വം; കേന്ദ്ര നിലപാട് തേടി കോടതി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​ൻ പൗ​ര​ത്വം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ബി.​ജെ.​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ര​ജി​യി​ൽ നി​ല​പാ​ട​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ് വി​ഭു ബ​ഖ്രു, ജ​സ്റ്റി​സ് തു​ഷാ​ർ റാ​വു ഗെ​ഡേ​ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​സ് ജ​നു​വ​രി 13ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. താ​ൻ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​റി​നോ​ട് രാ​ഹു​ൽ ഗാ​ന്ധി സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് പാ​സ്​​പോ​ർ​ട്ട് കൈ​വ​ശം വെ​ച്ചി​രു​ന്നു​വെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Delhi HC seeks Centre’s stand on Swamy’s plea over Rahul Gandhi’s citizenship
Next Story