Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ തിരോധാനം: ...

നജീബി​െൻറ തിരോധാനം:  കേസ്​ കൈമാറിയത്​ തമാശക്കല്ല  –ഹൈകോടതി 

text_fields
bookmark_border
നജീബി​െൻറ തിരോധാനം:  കേസ്​ കൈമാറിയത്​ തമാശക്കല്ല  –ഹൈകോടതി 
cancel

ന്യൂ​ഡ​ൽ​ഹി: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു)​യി​ൽ നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ കേ​സി​ൽ സി.​ബി.​െ​എ​ക്ക്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. കേ​സ്​ ഡ​ൽ​ഹി പൊ​ലീ​സി​ൽ നി​ന്ന്​ കൈ​മാ​റി​യ​ത്​ ത​മാ​ശ​ക്ക​ല്ലെ​ന്ന്​ ചൊ​വ്വാ​ഴ്​​ച സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ച റി​േ​പ്പാ​ർ​ട്ട്​ പ​രി​ഗ​ണി​ക്ക​വെ കോ​ട​തി പ​റ​ഞ്ഞു. പു​തി​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ടി​ൽ എ​ന്ത്​ മാ​റ്റ​മാ​ണു​ള്ള​തെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ജി.​എ​സ്. സി​സ്​​ത​നി, ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​​ ചോ​ദി​ച്ചു. 

ജൂ​ലൈ 17ന്​ ​സി.​ബി.​െ​എ ഡ​ൽ​ഹി ​ൈ​ഹ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​േ​ന്വ​ഷ​ണ​പു​രോ​ഗ​തി​റി​പ്പോ​ർ​ട്ട്​ ​ഒ​രു മാ​റ്റ​വു​മി​ല്ലാ​തെ ചൊ​വ്വാ​ഴ്​​ച​യും സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള ഹ​ര​ജി​ക​ൾ മാ​റ്റി​വെ​ച്ചാ​ണ്​​ ഇൗ ​ ​കേ​സ്​ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വെ​റും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​​ണോ ഉ​ണ്ടാ​യ​ത്? ​ന​ജീ​ബി​െ​ന കാ​ണാ​താ​യ സ​മ​യ​ത്ത്​ മ​ർ​ദി​ച്ചെ​ന്ന്​ ആ​രോ​പ​ണ​വി​ധേ​യ​രാ​യ​വ​രെ ചോ​ദ്യം ​ചെ​​യ്​​തോ എ​ന്നും കോ​ട​തി സി.​ബി.​െ​എ​യോ​ട്​ ചോ​ദി​ച്ചു. സെ​പ്​​റ്റം​ബ​ർ ആ​റി​നു​ള്ളി​ൽ പു​തി​യ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി സി.​ബി.​െ​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

 അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളെ ചോ​ദ്യം ചെ​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ത​ൽ​സ്​​ഥി​തി റി​പ്പോ​ർ​ട്ടി​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്നും സി.​ബി.​െ​എ കോ​ട​തി​യെ അ​റി​യി​ച്ചു. ഡ​ൽ​ഹി പൊ​ലീ​സി​​െൻറ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​െ​ന​ത്തു​ട​ർ​ന്ന്​ ന​ജീ​ബി​​െൻറ മാ​താ​വ്​ ഫാ​ത്വി​മ ന​ഫീ​സ്​ ഡ​ൽ​ഹി ഹൈ​​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ​

േമ​യ്​ 16നാ​ണ്​ സി.​ബി.​െ​എ​ക്ക്​ ഡ​ൽ​ഹി പൊ​ലീ​സി​ൽ നി​ന്ന്​ അ​ന്വേ​ഷ​ണം കൈ​മാ​റി​യ​ത്. ന​ജീ​ബ്​ അ​ഹ്​​മ​ദി​​െൻറ കേ​സി​ൽ സി.​ബി.​​െ​എ നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ എ​സ്.​െ​എ.​​ഒ ആ​രോ​പി​ച്ചു. മൂ​ന്ന്​ മാ​സ​മാ​യി സി.​ബി.​െ​എ കേ​സ്​ ഏ​റ്റെ​ടു​ത്തി​ട്ട്. ഡ​ൽ​ഹി പൊ​ലീ​സും സി.​ബി.​െ​എ​യും ത​മ്മി​ൽ ഒ​​രു വ്യ​ത്യാ​സ​വു​മി​ല്ല എ​ന്നാ​ണ്​ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്. ന​ജീ​ബി​​െൻറ മാ​താ​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച സി.​ബി.​െ​എ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തു​മെ​ന്നും എ​സ്​.​െ​എ.​ഒ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUCBIdelhi high courtNajeeb Ahmadmalayalam news
News Summary - Delhi High Court rebukes CBI for no fresh report on Najeeb Ahmad's disappearance-India news
Next Story