Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2024 11:16 PM IST Updated On
date_range 11 March 2024 11:16 PM ISTഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി
text_fieldsbookmark_border
ന്യൂഡൽഹി: 2020ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി പൊലീസിന്റെ നിലപാട് തേടി.
ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി ഉത്തരവിനെതിരെയാണ് ഷർജീൽ ഇമാം ഹൈകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിന് നോട്ടീസയച്ചത്.
കേസിൽ പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടും വിചാരണ കോടതി തെറ്റായാണ് ജാമ്യം നിഷേധിച്ചതെന്ന് ഷർജീൽ ഇമാമിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story