Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2021 4:48 PM IST Updated On
date_range 30 April 2021 4:49 PM ISTഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളുണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണം. ഡൽഹിയിലെ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അനില്‍ ബൈജാല്‍ കൂട്ടിച്ചേർത്തു.
ബൈജാലും ഭാര്യയും കഴിഞ്ഞമാസം കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചിരുന്നു.
I have tested positive for COVID with mild symptoms.
— LG Delhi (@LtGovDelhi) April 30, 2021
Have isolated myself since the onset of symptoms and all those who were in contact with me have been tested.
Will continue to function and monitor the situation in Delhi from my residence.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story