Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2023 10:58 PM IST Updated On
date_range 10 Jan 2023 10:58 PM ISTശഹ്ല റാശിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണറുടെ അനുമതി
text_fieldsbookmark_border
ന്യൂഡൽഹി: സേനയുമായി ബന്ധപ്പെട്ട ട്വീറ്റിൽ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) മുൻ വിദ്യാർഥി യൂനിയൻ നേതാവ് ശഹ്ല റാശിദിനെതിരെ പ്രോസിക്യൂഷന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
സൗഹാർദം തകർക്കുന്നതും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതുമായ ട്വീറ്റ് ആണെന്ന് ആരോപിച്ച് അഭിഭാഷകനായ അലോക് ശ്രീവാസ്തവ 2019ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ലഫ്. ഗവർണറുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story