Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ സർജിക്കൽ...

ഭാര്യയെ സർജിക്കൽ ​േബ്ലഡിന്​ മുറിവേൽപിച്ച്​ യുവാവ്​ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ഭാര്യയെ സർജിക്കൽ ​േബ്ലഡിന്​ മുറിവേൽപിച്ച്​ യുവാവ്​ ആത്മഹത്യ ചെയ്​തു
cancel

ഭാര്യയെ സർജിക്കൽ ​േബ്ലഡ്​ ഉപയോഗിച്ച്​ മാരകമായി മുറിവേൽപിച്ച ശേഷം യുവാവ്​ ആത്മഹത്യ ചെയ്​തു. ന്യൂഡൽഹി ഖൈല പ്രദേശത്താണ്​ സംഭവം. അമ്മ വീട്ടിൽ കഴിഞ്ഞിരുന്ന ഭാര്യയെയാണ്​ 32കാരൻ എത്തി മാരകമായി മുറിവേൽപിച്ചത്​. യുവതിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്​തിട്ടുണ്ട്​.

മുറിവേറ്റ ഭാര്യ മരിച്ചു എന്ന്​ കരുതി രാംകുമാർ എന്ന യുവാവ്​ ഉത്തർ പ്രദേശിലെ ഗാസിയാബാദിലുള്ള സ്വന്തം വീട്ടിലെത്തി തൂങി മരിക്കുകയായിരുന്നു. അടുത്തിടെയാണ്​ രാംകുമാറി​ന്‍റെയും യുവതിയുടെയും വിവാഹം നടന്നത്​. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന്​ പൊലീസ്​ പറഞ്ഞു.

ജനുവരി 19ന്​ യുവതിയുടെ വീട്ടിലെത്തിയ ഭർത്താവ്​ അവിടെ താമസിച്ച്​ തനിക്കൊപ്പം വീട്ടിലേക്ക്​ വരാൻ യുവതിയെ നിരന്തരം ശല്യം ചെയ്​തു. ഇത്​ എതിർത്തതിനെ തുടർന്നാണ്​ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Mandelhi policewife attacked husband
News Summary - Delhi Man Attacks Wife With Knife After Argument, Then Kills Self: Police
Next Story