Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kite String
cancel
Homechevron_rightNewschevron_rightIndiachevron_rightപട്ടത്തി​െൻറ നൂൽ...

പട്ടത്തി​െൻറ നൂൽ കഴുത്തിൽ കുരുങ്ങി 23കാരന്​ ദാരുണാന്ത്യം

text_fields
bookmark_border

ന്യൂഡൽഹി: നിരോധിച്ച പട്ടം പറത്തുന്ന മാഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 23കാരന്​ ദാരുണാന്ത്യം. ഞായറാഴ്​ചയാണ്​ സംഭവം.

നജാഫ്​ഗഡ്​ സ്വദേശിയായ 23കാരനായ സൗരഭ്​ ദഹിയയാണ്​ മരിച്ചത്​. ബൈക്കിൽ ബന്ധുവി​െൻറ വീട്ടി​ലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം.

വെള്ളിയാഴ്​ച വൈകിട്ട്​ മ​ങ്കോൽപുരി -സുൽത്താൻപുരി മേൽപ്പാത ​കടക്കുന്നതിനിടെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്ത്​ മുറിഞ്ഞ്​ ചോര വരികയും ചെയ്​തു. സൗരഭ്​ ഉടൻ തന്നെ ബൈക്ക്​ നിർത്തി. അടുത്തു​ണ്ടായിരുന്നവർ തൊട്ടടുത്ത സരോജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചില്ലുപൊടി നൈലോൺ ചരടിൽ ചേർത്ത്​ നിർമിക്കുന്ന ​പ്രത്യേക തരം നൂലാണ്​​ മാഞ്ചാ നൂൽ. അപകട സാധ്യതയുള്ളതിനാൽ ഇവ നിരോധിച്ചിരുന്നു. സംഭവത്തിൽ അജ്ഞാത​ർക്കെതിരെ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathmanjhakite string
News Summary - delhi Man on bike dies after banned manjha slits his throat
Next Story