Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാനഡയിലേക്ക്...

കാനഡയിലേക്ക് കു​ടി​യേ​റാ​ൻ അനുവദിക്കാത്തതിന് മകൻ അമ്മയെ കുത്തിക്കൊന്നു

text_fields
bookmark_border
കാനഡയിലേക്ക് കു​ടി​യേ​റാ​ൻ അനുവദിക്കാത്തതിന് മകൻ അമ്മയെ കുത്തിക്കൊന്നു
cancel

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ന് മ​ക​ൻ മാ​താ​വി​നെ കു​ത്തി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ലെ ബ​ദ​ർ​പൂ​ർ മേ​ഖ​ല​യി​ലെ മൊ​ല​ർ​ബ​ന്ദി​ലാ​ണ് സം​ഭ​വം. ഗീ​ത (50) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ക​ൻ കൃ​ഷ്ണ​കാ​ന്തി​നെ (31) ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പി​താ​വ് സു​ർ​ജീ​ത് സി​ങ് വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യം കൃ​ഷ്ണ​കാ​ന്തും മാ​താ​വും ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. ശേഷം പിതാവിനെ വിളിച്ച് അമ്മയെ കൊന്നത് പറയുകയും ചെയ്തു.

പിതാവെത്തുമ്പോൾ നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു ഗീത. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തൊ​ഴി​ൽ​ര​ഹി​ത​നും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യു​മാ​ണ് യുവാവ്. താൻ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു, എന്നാൽ കുടുംബം സമ്മതിച്ചില്ല. ആദ്യം വിവാഹം കഴിക്കാനാണ് വീട്ടുകാർ ആവശ്യപ്പെട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ സ​ഹോ​ദ​ര​ന് ബാ​ങ്കി​ലാ​ണ് ജോ​ലി. ര​ണ്ട് മ​ക്ക​ളും അ​വി​വാ​ഹി​ത​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadamigrationcanada immigration
News Summary - Delhi man stabs mother for not allowing him to shift to Canada
Next Story