Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവേകാനന്ദ പ്രതിമ...

വിവേകാനന്ദ പ്രതിമ നശിപ്പിച്ചു; ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ എഫ്​.ഐ.ആർ

text_fields
bookmark_border
jnu
cancel

ന്യൂഡൽഹി: ഹോസ്​റ്റൽ ഫീസ്​ വർധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപി ച്ച്​ ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ കേസ്​. സ്വാമി വിവേകാനന്ദ സ്​റ്റാറ്റ്യു കമ്മിറ്റിയിലെ ബുദ്ധ സിങ്​ നൽകിയ പരാതി പരിഗണിച്ചാണ്​ നടപടി.

ഏഴ്​ പേർക്കെതിരെയാണ്​ നിലവിൽ കേസെടുത്തിരിക്കുന്നത്​. എന്നാൽ, ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. പ്രതിഷേധകാരികൾ പ്രതിമക്ക്​ താഴെ രാഷ്​ട്രീയ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്​തിട്ടുണ്ട്​​. ജെ.എൻ.യുവിലെ ഭരണനിർവഹണ ബ്ലോക്കിനും വിദ്യാർഥികൾ കേടുപാട്​ വരുത്തിയതായി പരാതിയുണ്ട്​. നവംബർ 14നാണ്​ കേസിനാസ്​പദമായ സംഭവം.

അതേസമയം, പ്രതിമ നശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്​. പ്രതിമ നശിപ്പിച്ചല്ല പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്നായിരുന്നു​ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsindia newsVivekanda statue
News Summary - Delhi Police registers FIR against JNU students for defacing Vivekananda statue The Delhi Police has registered an FIR against JNU students for vandalising Vivekananda statue and the Vice-Chancellor's office during the protest over hostel fee hike. ADVERTISEMENT India Today Web Desk New DelhiNovember 17, 2019UPDATED: November 17, 2019 09:10 IST Students had painted various messages for the vice-chancellor inside the administration block and objectionable messages were found written at the base of the ye
Next Story