Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2020 10:57 PM IST Updated On
date_range 18 Sept 2020 10:57 PM ISTകത്തിച്ച ഹോട്ടലിന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് മൂന്നുലക്ഷം, കിട്ടിയത് 750 രൂപ; ഡൽഹി വംശീയാതിക്രമത്തിെൻറ ബാക്കി കഥ ഇങ്ങനെ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമത്തില്‍ വിതരണം ചെയ്ത നഷ്ടപരിഹാരത്തെ കുറിച്ച് അന്വേഷിച്ച ഡല്‍ഹി നിയമസഭ സമിതി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
ആറുമാസം കഴിഞ്ഞാണ് വിതരണത്തിലെ വിവേചനവും ക്രമക്കേടും ഡല്‍ഹി നിയമസഭ സമിതി പുറത്തുകൊണ്ടുവന്നത്. 3200 പേര് നഷ്ടപരിഹാരത്തിന് സമീപിച്ചപ്പോള്‍ 900 പേരുടെ അപേക്ഷ തള്ളി.
സംഘ് പരിവാര്‍ അക്രമികള്‍ കത്തിച്ച ഗോകുല്‍പുരിയിലെ ഹോട്ടലിന് നല്‍കിയത് 750 രൂപ. മൂന്നുലക്ഷം രൂപയാണ് ഉസ്മാന് അലി നഷ്ടപരിഹാരം ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story