Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരത്തിലെ തിരക്കിന്...

നിരത്തിലെ തിരക്കിന് നികുതിയുമായി ഡൽഹി സർക്കാർ

text_fields
bookmark_border
നിരത്തിലെ തിരക്കിന് നികുതിയുമായി ഡൽഹി സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നും പ​രി​ഹാ​രം കാ​ണാ​ൻ ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ​തു​പോ​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ. രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ 10 മ​ണി​വ​രെ​യും വൈ​കു​ന്നേ​രം 5.30 മു​ത​ൽ 7.30 വ​രെ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 13 പാ​ത​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ‘തി​ര​ക്ക് നി​കു​തി’ ഏ​ർ​പ്പെ​ടു​ത്താ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യ​റാ​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​നയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi road tax renewal
Next Story