Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂട്ടറിലിരുന്ന്...

സ്കൂട്ടറിലിരുന്ന് സംസാരിക്കവേ തലയിലേക്ക് എ.സി വിണു; 18കാരന് ദാരുണാന്ത്യം -വിഡിയോ

text_fields
bookmark_border
സ്കൂട്ടറിലിരുന്ന് സംസാരിക്കവേ തലയിലേക്ക് എ.സി വിണു; 18കാരന് ദാരുണാന്ത്യം -വിഡിയോ
cancel

ന്യൂഡൽഹി: സ്കൂട്ടറിലിരുന്ന് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ തലയിലേക്ക് എ.സി വീണ് യുവാവിന് ദാരുണാന്ത്യം. ജിതേഷ് ഛദ്ദ (18) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ 17കാരൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരം കരോൾ ബാഗ് ഏരിയയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് എ.സി തകർന്ന് വീണത്. ആ സമയം, ഇവർ രണ്ടുപേരും നിർത്തിയിട്ട സ്കൂട്ടറിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകായായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ജിതേഷ് ജദ്ദ തൽക്ഷണം മരിച്ചു.

ഡി.ബി.ജി റോഡിലെ ലോക്കൽ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയും എസിയുടെ തകർച്ചയുടെ കാരണം പരിശോധിക്കാൻ ഫോറൻസിക് സംഘത്തെ നിയോഗിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Delhi teen dies after AC falls on head from 2nd floor, accident caught on camera
Next Story