Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2021 5:14 PM GMT Updated On
date_range 5 Jun 2021 5:17 PM GMTഡൽഹി യൂനിവേഴ്സിറ്റി അവസാന വർഷ പരീക്ഷകൾ ജൂൺ ഏഴ് മുതൽ ഒാൺലൈൻ വഴി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ അവസാന സെമസ്റ്റർ/വർഷ പരീക്ഷകൾ ഒാൺലൈൻ വഴി ജൂൺ ഏഴിന് ആരംഭിക്കും. ഒാപ്പൺ ബുക്ക് എക്സാമിനേഷൻ (ഒ.ബി.സി) മാതൃകയിലാണ് പരീക്ഷ എഴുതേണ്ടത്.
മേയ് 15ന് പരീക്ഷാ തീയതി സംബന്ധിച്ച ഡേറ്റ് ഷീറ്റ് യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ഡീൻ ഡി.എസ് റാവത്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story