Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യുവതിയെ...

ഡൽഹിയിൽ യുവതിയെ കാറിനുള്ളിൽ വെടിവെച്ചു കൊന്നു

text_fields
bookmark_border
ഡൽഹിയിൽ യുവതിയെ കാറിനുള്ളിൽ വെടിവെച്ചു കൊന്നു
cancel

ന്യൂഡൽഹി: ഡൽഹിയിലെ ഷാലിമാർ ബാഗിൽ യുവതിയെ കാറിനുള്ളിൽ വെടിയേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്​ച പുലർച്ചെയാണ്​ സംഭവം. കാറിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കവെയാണ്​ കൊല ചെയ്യപ്പെട്ടത്​.

കാർ തടഞ്ഞ്​ കൊള്ള നടത്താൻ ശ്രമിച്ച അക്രമികളാണ്​ വെടിയുതിർത്തതെന്ന്​ ഭർത്താവ്​ പൊലീസിനെ അറിയിച്ചു. പിടിച്ചുപറി തടഞ്ഞ യുവതിയെ വെടിവെച്ചു വീഴ്​ത്തി അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanrobberymalayalam newsShalimar BaghShot Death
News Summary - Delhi: Woman shot dead in her car in Shalimar Bagh– India news
Next Story