Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം...

നോട്ട്​ നിരോധനം തീവ്രവാദത്തിനെതിരായ പോരാട്ടമായിരുന്നുവെന്ന്​ നിർമല സീതാരാമൻ

text_fields
bookmark_border
നോട്ട്​ നിരോധനം തീവ്രവാദത്തിനെതിരായ പോരാട്ടമായിരുന്നുവെന്ന്​ നിർമല സീതാരാമൻ
cancel

ചെന്നൈ: കേന്ദ്രസർക്കാറി​​െൻറ നോട്ട്​  അസാധുവാക്കൽ തീരുമാനം തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ വൻ തിരിച്ചടിയായെന്ന്​ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. നോട്ട്​ നിരോധനത്തി​​െൻറ ഏറ്റവും വലിയ നേട്ടമെന്ന്​ തീവ്രവാദത്തിന്​ ശക്തമായ ആഘാതം നൽകിയെന്നതാണ്​. തീവ്രവാദ സംഘടനകളിലേക്കുള്ള പണമൊഴുക്ക്​ നിന്നതോടെ കശ്​മീരിലെ ആയിരക്കണക്കിന്​ കല്ലേറുകാരെയും  അത്​ ബാധിച്ചു. അതോടെ സൈന്യത്തിനെതിരായ കല്ലേറ്​ കുറഞ്ഞെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

കള്ളപ്പണ വിരുദ്ധ ദിനത്തിൽ തമിഴ്​നാട്ടി​ൽ ബി.ജെ.പിയുടെ യുവജന സംഘടന സംഘടിപ്പിച്ച ഒപ്പു ശേഖരണ പ്രചരണപരിപാടിയിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisationnirmala sitharamanmalayalam news
News Summary - Demonetisation played a great role in combating terrorism: Nirmala Sitharaman- India news
Next Story