Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2016 10:59 PM IST Updated On
date_range 8 Dec 2016 10:59 PM ISTപഴയ നോട്ടുകൾ ഡിസംബർ 10ന് ശേഷം ഉപയോഗിക്കാനാവില്ല
text_fieldsbookmark_border
ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 10ന്ശേഷം ഉപയോഗിക്കാനാവില്ല. നേരത്തെ പഴയ നോട്ടുകൾ അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കാൻ ഡിസംബർ 15 വരെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇൗ ഇളവ് ഡിസംബർ 10 വരെ മാത്രമേ ലഭ്യമാവുകയുള്ളു.
നവംബർ 8ാം തീയ്യതിയാണ് രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story