Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണം തട്ടിയ കേസിൽ...

പണം തട്ടിയ കേസിൽ സൗദിയിൽ നിന്ന്​ നാടുകടത്തിയ മലയാളി അറസ്​റ്റിൽ

text_fields
bookmark_border
പണം തട്ടിയ കേസിൽ സൗദിയിൽ നിന്ന്​ നാടുകടത്തിയ മലയാളി അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: വ​ൻ തു​ക ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ൽ കാ​സ​​ർ​കോ​ട്ടു​കാ​ര​നെ സി.​ബി.​ഐ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​ൻ​റ​ർ​പോ​ൾ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ സൗ​ദി അ​റേ​ബ്യ നാ​ടു​ക​ട​ത്തി​യ സു​ധീ​ർ മു​ഹ​മ്മ​ദ്​ ചെ​റി​യ വ​ണ്ണാ​റ​ക്ക​ൽ ആ​ണ്​ പി​ടി​യി​ലാ​യ​ത്. 10 കോ​ടി​യു​ടെ വെ​ട്ടി​പ്പ്​ ന​ട​ത്തി​യ​തി​‍െൻറ പേ​രി​ലാ​ണ്​ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി.

ഫോ​റെ​ക്​​സ്​ ​േട്ര​ഡി​‍െൻറ പേ​രി​ൽ കൂ​ടി​യ പ​ലി​ശ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ 61 ദി​വ​സ​ത്തേ​ക്ക്​ പ​ണം വാ​ങ്ങി​യാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ര​ണ്ടു ശ​ത​മാ​നം ക​മീ​ഷ​ൻ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഏ​ജ​ൻ​റു​മാ​രെ നി​യ​മി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 9.98 കോ​ടി രൂ​പ​യാ​ണ്​ വെ​ട്ടി​ച്ച​ത്. നി​ക്ഷേ​പ​ക​ർ​ക്ക്​ മു​ത​ലോ പ​ലി​​ശ​യോ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. കേ​ര​ള ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷ​ണം. കേ​ര​ള പൊ​ലീ​സ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച കേ​സി​ൽ, ഇ​യാ​ൾ​ക്കെ​തി​രെ ചെ​ന്നൈ​യി​ൽ അ​ഞ്ചു​ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money laudering
News Summary - deported malayalee arrested for money laundering
Next Story