Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധം വകവെക്കാതെ...

പ്രതിഷേധം വകവെക്കാതെ കൂടുതൽ ബിൽ പാസാക്കി ലോക്സഭ

text_fields
bookmark_border
Lok Sabha
cancel

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ തുടരുന്ന പ്രതിഷേധം വകവെക്കാതെ കൂടുതൽ ബില്ലുകൾ പാസാക്കി ലോക്സഭ. മൂന്നു ബില്ലുകൾ പാസാക്കാൻ വേണ്ടിവന്നത് അര മണിക്കൂർ മാത്രം.

ഇതര സേനാ വിഭാഗങ്ങളിൽനിന്ന് എത്തുന്ന സൈനികരുടെ കാര്യത്തിൽ ബന്ധപ്പെട്ട കര, നാവിക, വ്യോമ സേനകളുടെ കമാൻഡർ ഇൻ-ചീഫ്, ഓഫിസർ ഇൻ-കമാൻഡ് എന്നിവർക്ക് കൂടുതൽ ഭരണ-അച്ചടക്ക അധികാരങ്ങൾ നൽകുന്നതാണ് ഒരു ബിൽ.

സർവകലാശാലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന ദേശീയ ഏജൻസി സ്ഥാപിക്കുന്നതിനുള്ള അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ, രാജ്യത്തെ ഐ.ഐ.എമ്മുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ബിൽ എന്നിവയാണ് മറ്റുള്ളവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabhabills
News Summary - Despite protests, Lok Sabha passed more bills
Next Story