Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right ജി20ക്കിടെ മോദി–ഷീ...

 ജി20ക്കിടെ മോദി–ഷീ ജിങ്​പിങ്ങ്​ അനൗപചാരിക കൂടിക്കാഴ്​ച

text_fields
bookmark_border
 ജി20ക്കിടെ മോദി–ഷീ ജിങ്​പിങ്ങ്​ അനൗപചാരിക കൂടിക്കാഴ്​ച
cancel

ന്യൂഡൽഹി:  ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര​മോദിയും ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിങ്​പിങ്ങും അനൗപചാരിക കൂടികാഴ്​ച നടത്തി. ജി20യി​ലെ ഉച്ച​േകാടിയിൽ നടന്ന പ്രസംഗത്തിനിടെ ഇരു നേതാക്കളും പരസ്​പരം പുകഴ്​ത്തുകയും ചെയ്​തുവെന്നാണ്​ റിപ്പോർട്ട്​. വെള്ളിയാഴ്​ച വൈകീട്ട്​ നടക്കുന്ന പരിപാടിയിലും ഇരു രാഷ്​ട്ര നേതാക്കളും ഒരുമിച്ച്​ പ​െങ്കടുക്കും.

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ പ്രശ്​നങ്ങൾ രൂക്ഷമായിരിക്കെയാണ്​ ജി20 ഉച്ചകോടി നടക്കുന്നത്​. ഇരുനേതാക്കളും തമ്മിൽ ഉച്ചകോടിക്കിടെ ഉഭകക്ഷി ചർച്ച നടത്തുമെന്ന്​ നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമല്ലെന്ന്​ ആരോപിച്ച്​ ചൈന കൂടികാഴ്​ചയിൽ നിന്ന്​ പിൻമാറുകയായിരുന്നു. 

ചൈനയുമായി കൂടികാഴ്​ച ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഇതിനോടുള്ള ഇന്ത്യയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiXi Jinpingmalayalam newsG2OIndia News
News Summary - Despite Sikkim Stand-Off, Prime Minister Narendra Modi, Xi Jinping–india
Next Story