Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭത്തിന് ചൂടേറി;...

പ്രക്ഷോഭത്തിന് ചൂടേറി; കൊടുംതണുപ്പിനെ വകവെക്കാതെ കർഷകർ -ചിത്രങ്ങൾ കാണാം

text_fields
bookmark_border
പ്രക്ഷോഭത്തിന് ചൂടേറി; കൊടുംതണുപ്പിനെ വകവെക്കാതെ കർഷകർ -ചിത്രങ്ങൾ കാണാം
cancel

ന്യൂഡൽഹി: മരവിക്കുന്ന തണുപ്പാണ് ഡൽഹിയിൽ. എന്നാൽ, പ്രക്ഷോഭച്ചൂടിനാൽ കൊടുംതണുപ്പിനെയും നേരിട്ട് 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് സമരം. ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിൽ തുടരുന്ന സമരം 11ാം ദിവസത്തിലേക്ക് കടക്കുമ്പോൾ യു.പിയിലെ കർഷകർ നോയിഡ, ഗാസിപൂർ അതിർത്തികളിൽ തുടരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

വാർത്താ എജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്ത ചിത്രങ്ങൾ കാണാം...


















Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farm laws
Next Story