Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫഡ്​നാവിസിന്​...

ഫഡ്​നാവിസിന്​ കോവിഡ്​; ആശങ്കയിൽ ബി.ജെ.പി ക്യാമ്പ്​

text_fields
bookmark_border
fadnavis
cancel
camera_alt????????? ???????????

മുംബൈ: മഹാരാഷ്​ട്ര മുൻ മുഖ്യമ​ന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസിന്​ കോവിഡ്​. ബിഹാറിലെ തെരഞ്ഞെടുപ്പ്​ ​പ്രചാരണത്തിലെ പ്രധാന സാന്നിധ്യവും ബിഹാറി​െൻറ ചുമതലയുള്ള ബി.ജെ.പി നേതാവുമായ ഫഡ്​നാവിസിന്​ കോവിഡ്​ പടർന്നത്​ എൻ.ഡി.എ കേന്ദ്രങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്​.

ഇന്ന്​ നടത്തിയ ​പരിശോധനയിലാണ്​ ഫഡ്​നാവിസിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ''ലോക്​ഡൗൺ പ്രഖ്യാപിച്ചത്​ മുതലുള്ള ഓരോ ദിവസവും താൻ ജോലിയെടുക്കുകയായിരുന്നു. ഇപ്പോൾ ഇടവേളയെടുക്കാനായി ദൈവം അതിൽ നിന്നും തടഞ്ഞിരിക്കുകയാണ്​. കോവിഡ്​ ബാധിച്ചതിനാൽ ഐസൊലേഷനിലാണ്​. ഡോക്​ടർമാരുടെ നിർദേശം അനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുന്നുണ്ട്​''-ഫഡ്​നാവിസ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar ElectionDevendra Fadnavis
Next Story