Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 10:42 PM GMT Updated On
date_range 22 April 2017 10:42 PM GMTപാർട്ടി ചിഹ്നത്തിന് കോഴ: ദിനകരെന ചോദ്യംചെയ്തു
text_fieldsbookmark_border
ന്യൂഡൽഹി: പാർട്ടി ചിഹ്നമായ ‘രണ്ടില’ നിലനിർത്തുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കോഴ നൽകാൻ ശ്രമിച്ചുവെന്ന കേസിൽ എ.െഎ.എ.ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. ചാണക്യപുരിയിലെ ഇൻറർസ്റ്റേറ്റ് സെൽ ഒാഫിസിൽ, കനത്ത സുരക്ഷയിലായിരുന്നു ചോദ്യംചെയ്യൽ. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അഭിഭാഷകരുടെ അസാന്നിധ്യത്തിൽ ചോദ്യം ചെയ്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story