Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിക്ക്​ സംസ്ഥാന പദവി...

ഡൽഹിക്ക്​ സംസ്ഥാന പദവി നൽകാനാവില്ലെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ഡൽഹിക്ക്​ സംസ്ഥാന പദവി നൽകാനാവില്ലെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: കേ​ന്ദ്രഭരണ പ്രദേശമായ ഡൽഹിക്ക്​ സ്വത​ന്ത്ര സംസ്ഥാന പദവി നൽകാനാവില്ലെന്ന്​ സുപ്രീംകോടതി. സംസ്ഥാന പദവി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി തള്ളിയാണ്​ സുപ്രീംകോടതി ഉത്തരവ്​. ഡൽഹിക്ക്​ സംസ്ഥാന പദവി നൽകിയാൽ ഇതുസംബന്ധിച്ച്​ സുപ്രീംകോടതിയുടെ തന്നെ ഭരണഘടനബെഞ്ച്​ പുറപ്പെടുവിച്ച വിധിയുടെ ലംഘനമാവുമെന്ന്​​ കോടതി ചൂണ്ടിക്കാട്ടി.

ജസ്​റ്റിസ്​ മദൻ ബി ലോകുർ, എസ്​. അബ്​ദുൽ നസീർ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസിൽ വിധിപുറപ്പെടുവിച്ചത്​. ഡൽഹിയുടെ അധികാരവും പദവിയും സംബന്ധിക്കുന്ന ആർട്ടിക്കൾ 239 എ.എ, നാഷണൽ ​കാപ്പിറ്റൽ ടെറിറ്ററി ആക്​ട്​ 1991 എന്നിവ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്​ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtmalayalam newsStatehood
News Summary - dismisses plea seeking full statehood for Delhi-India news
Next Story