Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ.ടി.പി സംബന്ധിച്ച...

ഒ.ടി.പി സംബന്ധിച്ച തർക്കം; യാത്രക്കാരനെ ഇടിച്ചുകൊന്ന് ഒല ഡ്രൈവർ

text_fields
bookmark_border
ola
cancel
Listen to this Article

ചെ​ന്നൈ: തർക്കത്തെ തുടർന്ന് യാത്രക്കാരനെ ഇടിച്ചുകൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം.

ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കയറുന്നതിന് മുമ്പ് ഒ.ടി.പി നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യാത്രക്കാരനെ ഒല ഡ്രൈവർ ഇടിക്കുകയായിരുന്നു.

ഡ്രൈവർ നിരവധി തവണ യാത്രക്കാരന്റെ മുഖത്ത് മുഷ്ഠിചുരുട്ടി ഇടിച്ചുവെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാരൻ സോഫ്​റ്റ്​വെയർ കമ്പനി ജീവനക്കാരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olaMurder Case
News Summary - Dispute over OTP; Ola driver hit the passenger and killed him
Next Story