Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ പിരിച്ചുവിട്ട്​...

നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പി തയാറാകുമോ - ഡി.കെ. ശിവകുമാർ

text_fields
bookmark_border
നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ് നേരിടാൻ ബി.ജെ.പി തയാറാകുമോ - ഡി.കെ. ശിവകുമാർ
cancel

ബംഗളൂരു: നിയമസഭ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാറാകുമോ എന്ന്​ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ വെല്ലുവിളിച്ചു. പ്രളയത്തിലും കോവിഡിലും പെട്ട്​ ജനം വലയു​േമ്പാൾ അവരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇൗ സർക്കാർ പിരിച്ചുവിട്ട്​ തെരഞ്ഞെടുപ്പ്​ നടത്തണം.

ജനവിധി പ്രകാരം ആരാണ്​ സർക്കാർ രൂപവത്​കരിക്കുകയെന്ന്​ നമുക്ക്​ കാണാം. യെദിയൂരപ്പയുടെ സ്​ഥാനത്തെക്കുറിച്ച്​ ഞങ്ങൾക്ക്​ വേവലാതിയില്ല. എന്നാൽ, സംസ്ഥാനം പ്രതിസന്ധികളിലൂടെ കടന്നുപോവു​േമ്പാൾ മുഖ്യമന്ത്രിയെ മാറ്റുന്നതാണ്​ പ്രശ്​നം.

പ്രളയവും കോവിഡും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാ​െണന്നും ശിവകുമാർ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDK ShivakumarBJPBS yediyurappa
Next Story