Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2022 11:11 PM IST Updated On
date_range 5 Oct 2022 11:11 PM ISTഡി.എം.കെ സർക്കാർ ആത്മീയതക്ക് എതിരല്ലെന്ന് സ്റ്റാലിൻ
text_fieldsbookmark_border
ചെന്നൈ: ഡി.എം.കെ സർക്കാർ ആത്മീയതക്കെതിരല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബുധനാഴ്ച ചെന്നൈ അണ്ണാമലപുരത്ത് ദേവസ്വം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളലാർ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചില കക്ഷികൾ ഡി.എം.കെ സർക്കാർ ആത്മീയ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആത്മീയതയെ രാഷ്ട്രീയത്തിനും സ്വാർഥതാൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നവർക്കെതിരായ നിലപാടാണ് ഡി.എം.കെയുടേതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story