Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 3:00 AM IST Updated On
date_range 1 March 2019 6:59 PM ISTകരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിൽ
text_fieldsbookmark_border
ചെന്നൈ: അന്തരിച്ച ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാളെ(82) നഗരത്തിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മകനും ഡി.എം.കെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിരുന്നു.
മറിന കടൽക്കരയിൽ നടന്ന കരുണാനിധിയുടെ മരണാനന്തര ചടങ്ങിൽ ദയാലുഅമ്മാൾ പെങ്കടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story