Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2023 4:34 PM GMT Updated On
date_range 27 Dec 2023 4:34 PM GMTവ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുത്; സമൂഹ മാധ്യമ-ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുതെന്ന് സമൂഹ മാധ്യമ-ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ.
തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഐ.ടി നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story