Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2020 3:18 AM GMT Updated On
date_range 16 April 2020 4:32 AM GMTഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ്. തീവ്ര പരിചരണ വിഭാഗത്ത ിലെ അനിസ്തേറ്റിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി എയിംസ്, കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഴ്സുമാരും ഡോക്ടർമാരുമുൾപ്പെടെ 20 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരുന്നു.
ഡൽഹിയിൽ 1561 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ 30 പേർ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story