Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 6:16 AM IST Updated On
date_range 15 Dec 2018 7:29 PM ISTദോക്ലാമിൽ മാറ്റമില്ല –ഇന്ത്യൻ അംബാസഡർ
text_fieldsbookmark_border
ബെയ്ജിങ്: ഇന്ത്യയുടെയും ചൈനയുെടയും െസെനികർ മുഖാമുഖം നിലയുറപ്പിച്ച സിക്കിം മേഖലയിലെ ദോക്ലാം പ്രദേശത്തെ സ്ഥിതിയിൽ മാറ്റമില്ലെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാെല. ചൈനീസ് സൈന്യം മേഖലയിൽ നിർമാണം നടത്തുന്നെന്ന റിപ്പോർട്ടുകളോട് ഹോങ്കാങ് കേന്ദ്രമായ ‘സൗത്ത് ചൈന മോർണിങ് പോസ്റ്റിനോട് ’ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story