Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപ്​ പോരാളി;...

ട്രംപ്​ പോരാളി; പ്രചാരണത്തിൽ സജീവമായി മെലാനിയയും

text_fields
bookmark_border
ട്രംപ്​ പോരാളി; പ്രചാരണത്തിൽ സജീവമായി മെലാനിയയും
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ പ്രചാരണത്തിൽ സജീവമായി പ്രഥമ വനിത മെലാനിയ ട്രംപും. പോരാളിയാ​ണ്​ ഡോണൾഡ്​ ട്രംപെന്ന്​ അവർ പറഞ്ഞു. കോവിഡ്​ ബാധിച്ചവർക്ക്​ എല്ലാവിധ പിന്തുണയും നൽകുമെന്നും മെലാനിയ വ്യക്​തമാക്കി.

ഡോണൾഡ്​ ഒരു പോരാളിയാണ്​. അദ്ദേഹം ഈ രാജ്യത്തെ സ്​നേഹിക്കുന്നു. ഡോണൾഡ്​ ട്രംപി​െൻറ ഓരോ ദിവസവും പോരാട്ടത്തി​േൻറതാണ്​. കോവിഡ്​ ബാധിച്ച സമയത്ത്​ കുടുംബത്തിന്​ നൽകിയ പിന്തുണക്ക്​ നന്ദിയറിയിക്കുകയാണെന്നും മെലാനിയ പറഞ്ഞു. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

കോവിഡ്​ ബാധിച്ച്​ മരിച്ച എല്ലാവരുടേയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എ​െൻറ കുടുംബത്തി​െൻറ ബുദ്ധിമുട്ട്​ സമയത്ത്​ പ്രാർഥനകളുമായി എത്തിയ എല്ലാവരോടും നന്ദി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ എല്ലാ ദിവസവും പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രസിഡൻറ്​ അമേരിക്കയിൽ വരുന്നത്​ ഇതാദ്യമായാണെന്നും മെലാനിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Melania TrumpDonald Trump
News Summary - "Donald Is A Fighter": Melania Trump Hits Campaign Trail For Her Husband
Next Story