Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന് കേസ്:...

മയക്കുമരുന്ന് കേസ്: ഒമ്പത് ഡോക്ടർമാർകൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളജിലെ ഒമ്പത് ഡോക്ടർമാരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുർജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആർ. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാർ (27), ഡോ. ഇഷ് മിസ്സ (27), കർണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡൽഹി സ്വദേശികളായ ഡോ. സിദ്ധാർഥ് പവസ്കർ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ഏഴിന് ആരംഭിച്ച ലഹരിവേട്ടയിൽ ഇതിനകം 24 ഡോക്ടർമാർ അറസ്റ്റിലായതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsDrug case
News Summary - Drug case: Nine more doctors arrested
Next Story