Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 2:29 PM IST Updated On
date_range 2 May 2022 3:04 PM ISTതമിഴ്നാട്ടിൽ ഇ -സ്കൂട്ടർ തീപിടിച്ച് അപകടം
text_fieldsbookmark_border
Listen to this Article
ചെന്നൈ: തമിഴ്നാട്ടിൽ ഇലട്രിക് സ്കൂട്ടർ തീപിടിച്ച് അപകടം. ഹൊസൂരിൽ ശനിയാഴ്ചയാണ് സംഭവം. സ്കൂട്ടർ ഓടിക്കുന്നതിനിടെയാണ് അപകടം.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ഒരു വർഷം മുമ്പാണ് ഇ -സ്കൂട്ടർ വാങ്ങിയത്. ശനിയാഴ്ച വാഹനമോടിക്കുന്നതിനിടെ ബാറ്ററിയുടെ സമീപത്തുനിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഒതുക്കി നിർത്തി.
ഉടൻതന്നെ സ്കൂട്ടറിൽനിന്ന് തീ ആളിപ്പടരുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല. ഒകിനാവ ഐ പ്രെയ്സ് മോഡൽ സ്കൂട്ടറിനാണ് തീപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story