Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 12:50 PM GMT Updated On
date_range 1 Aug 2018 4:29 AM GMTഡൽഹി, കശ്മിർ, പഞ്ചാബ് എന്നിവിടങ്ങളിൽ നേരിയ ഭൂചലനം: ആളപായമില്ല
text_fieldsbookmark_border
ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിലും കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അയൽ രാജ്യമായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാബൂളിനടുത്തുള്ള ഹിന്ദുകുശ് പർവത നിരകൾക്ക് 180 കിലോമീറ്റർ ആഴത്തിൽ യൂറോപ്യൻ മെഡിറ്ററേനിയനാണ് ഭൂകമ്പകത്തിന്‍റെ പ്രഭവ കേന്ദ്രം.
ശ്രീനഗറിൽ ഭൂചലനമുണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story