Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിലും...

മണിപ്പൂരിലും മഹാരാഷ്​ട്രയിലും ഭൂചലനം

text_fields
bookmark_border
earthquake
cancel

ന്യൂഡൽഹി: മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്​ട്രയിലെ കോലാപൂരിലും ഭൂചലനം അനുഭവപ്പെട്ടു.

ഉഖ്രുലിൽ ഞായറാഴ്​ച രാവിലെയുണ്ടായ ഭൂചലനം റിക്​ടർ സ്​കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷനൽ സെൻറർ ഫോർ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ്​ ഭൂചലനമുണ്ടായത്​. മേയ്​ 15ന് ഉഖ്രുലിൽ​ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു.

കോലാപൂരിൽ ഞായറാഴ്​ച രാവിലെ 09:16നുണ്ടായ ഭൂചലനത്തിന് റിക്​ടർ സ്​കെയിലിൽ​ 3.3 തീവ്രതയാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakemaharashtramanipur
News Summary - earthquake hits Manipur's Ukhrul and Maharashtra's Kolhapur
Next Story