Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-മ്യാൻമർ...

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂചലനം

text_fields
bookmark_border
earthquike
cancel

ഇംഫാൽ: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 11.58ഒാടെ മ്യ ാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

ഭൂകമ്പത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakemalayalam newsindia newsIndia-Myanmar Border
News Summary - Earthquake in India-Myanmar Border -India News
Next Story