Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചൽപ്രദേശിൽ ഭൂചലനം;...

ഹിമാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത

text_fields
bookmark_border
ഹിമാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത
cancel

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായെന്നത് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

5.17നാണ് ഭൂചലനമുണ്ടായത്. അഞ്ച് കിലോ മീറ്റർ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. ധർമ്മശാലയിൽ നിന്ന് 22 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakehimachal pradesh
News Summary - Earthquake of 3.2 magnitude hits Himachal Pradesh, no casualties
Next Story