Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിൽ വീണ്ടും...

ലഡാക്കിൽ വീണ്ടും ഭൂചലനം

text_fields
bookmark_border
ലഡാക്കിൽ വീണ്ടും ഭൂചലനം
cancel

ലേ: കേ​ന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ വീണ്ടും ഭൂചലനം. ചൊവ്വാഴ്​ച പുലർച്ചെ 5.13നാണ്​ റിക്​ടർ സ്​കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​.

ലേയിൽ നിന്ന്​ 174 കിലോമീറ്റർ കിഴക്ക്​ ഭാഗത്തുണ്ടായ ഭൂചലനം 10 കിലോമീറ്റർ താഴ്​ചയിലായിര​ുന്നു​​െവന്ന്​ സെൻറർ ഫോർ സീസ്​മോളജി (എൻ.സി.എസ്​) റിപ്പോർട്ട്​ ചെയ്​തു.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആളപായമോ നാശനഷ്​ടങ്ങമോ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. സെപ്​റ്റംബറിലും ലഡാക്ക്​, ജമ്മു കശ്​മീർ മേഖലകളിൽ ഭൂചലനമുണ്ടായിരുന്നു.

സെപ്​റ്റംബർ 26ന്​ ലഡാക്കിലുണ്ടായ ഭൂചലനം റിക്​ടർ സ്​കെയിലിൽ 3.7 തീവ്രതയാണ്​ രേഖപ്പെടുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeladakh
News Summary - Earthquake of 5.4 magnitude rocks Ladakh's Leh
Next Story