Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിലെ...

മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം

text_fields
bookmark_border
Earthquake
cancel

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 4.28നാണ് സംഭവം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. നാസിക്കിൽ നിന്നും 89 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തി​െ ന്റ പ്രഭവ കേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquake
News Summary - Earthquake of magnitude 3.6 hits near Maharashtra's Nashik
Next Story