Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2021 3:58 AM GMT Updated On
date_range 5 Oct 2021 3:58 AM GMTഅരുണാചൽ പ്രദേശിൽ ഭൂചലനം; ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ
text_fieldsbookmark_border
സിയാങ് (അരുണാചൽ പ്രദേശ്): അരുണാചൽ പ്രദേശിലെ പാൻഗിൻ പ്രദേശത്ത് ഭൂചലനമുണ്ടായതായി നാഷനൽ സെന്‍റർ ഫോർ സെസിമോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി.
രാവിലെ 08.08നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 10 കി.മീ ആയിരുന്നു വ്യാപ്തി.
ജില്ലയിൽ ഒക്ടോബർ മാസം ഇത് മൂന്നാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. തിങ്കളാഴ്ച ബസറിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബസറിൽ തന്നെ ശനിയാഴ്ച 4.1 തീവ്രതയിലുള്ള ഭൂചലനം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story