Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിന്​ സമീപം...

ഹൈദരാബാദിന്​ സമീപം ഭൂചലനം

text_fields
bookmark_border
earth quake
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ ഹൈദരാബാദിനും സമീപ പ്രദേശങ്ങളിലുമായി ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ്​ റിക്​ടർ സ്​കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

തിങ്കളാഴ്​ച രാവിലെ അഞ്ചുമണിക്കാണ്​​ ഭൂചലനമുണ്ടായതെന്ന്​ നാഷനൽ സെന്‍റർ ഫോർ സെസിമോളജി അറിയിച്ചു. ഹൈദരാബാദിൽ നിന്ന്​ 156 കിലോമീറ്റർ തെക്ക്​മാറി 10 കിലോമീറ്റർ താഴ്ചയിലാണ്​ പ്രഭവകേന്ദ്രമെന്ന്​ എൻ.സി.എസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakehyderabad
News Summary - Magnitude 4 earthquake strikes near Hyderabad
Next Story