Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പുകൾ...

തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ വേണ്ടത് 24 ലക്ഷം യന്ത്രങ്ങൾ

text_fields
bookmark_border
തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ വേണ്ടത് 24 ലക്ഷം യന്ത്രങ്ങൾ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും 2019ൽ ​ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ 24 ല​ക്ഷ​ത്തോ​ളം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ൾ (ഇ.​വി.​എം) വേ​ണ്ടി​വ​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ു മാ​ത്രം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വേ​ണ്ട​തി‍​​െൻറ ഇ​ര​ട്ടി​യോ​ള​മാ​ണി​ത്.

12 ല​ക്ഷം അ​ധി​ക ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളും അ​ത്ര​യും ത​ന്നെ വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളും വാ​ങ്ങാ​ൻ 4500 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് ഒ​രേ​സ​മ​യം വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പ​ട്ട് നി​യ​മ ക​മീ​ഷ​നു​മാ​യി ​േമ​യ് 16ന് ​ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തെ​ര​െ​ഞ്ഞ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.  ഒ​രേ​സ​മ​യ വോ​ട്ടെ​ടു​പ്പി​ൽ വെ​വ്വേ​റെ ഇ.​വി.​എം, വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ടി വ​രും. രാ​ജ്യ​ത്ത് 10 ല​ക്ഷ​ത്തോ​ളം വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionEVMmalayalam newsLok Sabha Electon 2019
News Summary - EC will need 24 lakh EVMs in polls in 2019-india news
Next Story