Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക സം​വ​ര​ണം: പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു

text_fields
bookmark_border
സാ​മ്പ​ത്തി​ക സം​വ​ര​ണം: പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു
cancel

ന്യൂഡൽഹി: സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബിൽ രാജ്യസഭാ പരിഗണിക്കാന ിരിക്കെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അഹമ്മദ് പട്ടേൽ, ഡി. രാജ, ജോസ് കെ. മാണി അടക്കമുള്ളവർ പങ്കെടുത്തു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടിനെ കുറിച ്ചാണ് പ്രധാനമായും ചർച്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ല്ലാണ് ലോക്സഭ പാസാക്കിയത്. തി​ങ്ക​ളാ​ഴ്​​ച കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ബി​ൽ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച്​ രാ​ത്രി​ ത​ന്നെ തി​ര​ക്കി​ട്ട്​ പാ​സാ​ക്കുകയായിരുന്നു.

326 അംഗ സഭയിൽ കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും അടക്കം 323 എം.പിമാർ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, മുസ് ലിം ലീഗിലെ രണ്ടംഗങ്ങളും ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിന്‍റെ ഒരംഗവും എതിർത്ത് വോട്ട് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhamalayalam newsEconomic Reservation bill
News Summary - Economic Reservation bill Rajya Sabha -India News
Next Story