Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക സംവരണം...

സാമ്പത്തിക സംവരണം കേന്ദ്രത്തി​െൻറ തെര​​ഞ്ഞെടുപ്പ്​ തന്ത്രമെന്ന്​ മായാവതി

text_fields
bookmark_border
സാമ്പത്തിക സംവരണം കേന്ദ്രത്തി​െൻറ തെര​​ഞ്ഞെടുപ്പ്​ തന്ത്രമെന്ന്​ മായാവതി
cancel

ല​ഖ്​​നോ: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി ​ലും തൊ​ഴി​ലി​ലും പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച്​ ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി. ഇ​തി​നെ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​മെ​ന്നും രാ​ഷ്​​ട്രീ​യ നാ​ട​ക​മെ​ന്നും അ​വ​ർ വി​ശേ​ഷി​പ്പി​ച്ചു.

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​കൂ​ടി അ​പ​ക്വ​മാ​യ ഇൗ ​നീ​ക്ക​ത്തെ ത​​​െൻറ പാ​ർ​ട്ടി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മാ​യാ​വ​തി പ​റ​ഞ്ഞു. തീ​രു​മാ​നം കൈ​ക്കൊ​ണ്ട സ​മ​യ​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ചോ​ദ്യം ചെ​യ്​​ത്​ രം​ഗ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മാ​യാ​വ​തി​യു​ടെ​യും പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiEconomic Reservationreservation bill
News Summary - economic reservation mayawati against central govt-india news
Next Story