Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right25,000 കോ​ടി​യു​ടെ...

25,000 കോ​ടി​യു​ടെ ലോ​ൺ ത​ട്ടി​പ്പ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
enforcement directorate
cancel

ന്യൂ​ഡ​ൽ​ഹി: ക​മ്പ​നി​യു​ടെ പേ​രി​ൽ 25,000 കോ​ടി​യു​ടെ ബാ​ങ്ക് ലോ​ൺ ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റ് ചെ​യ്തു.

ആം ​ടെ​ക് ഗ്രൂ​പ് എ​ന്ന ക​മ്പ​നി​യു​ടെ പ്ര​മോ​ട്ട​റും ഡ​യ​റ​ക്ട​റു​മാ​യ അ​ര​വി​ന്ദ് ധം ​എ​ന്ന​യാ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ഇ​ന്ന​ലെ ഏ​ഴ് ദി​വ​സ​​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ക​മ്പ​നി​ക്ക് അ​നു​വ​ദി​ച്ച ബാ​ങ്ക് ലോ​ൺ തു​ക വ​ക​മാ​റ്റു​ക​യും സാ​മ്പ​ത്തി​ക വ​ഞ്ച​ന ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ക​മ്പ​നി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ​പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ്, വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഇ.​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank fraudEDPMLA
News Summary - ED arrests Amtek's Arvind Dham in Rs 25K cr bank fraud case under PMLA
Next Story