Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 1:01 AM IST Updated On
date_range 23 July 2019 1:01 AM ISTസാൻറിയാഗോ മാർട്ടിെൻറ 119.60 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു
text_fieldsbookmark_border
ചെന്നൈ: ലോട്ടറി രാജാവായി അറിയപ്പെടുന്ന സാൻറിയാഗോ മാർട്ടിെൻറ 119.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. നിയമവിരുദ്ധമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രാജ്യത്തിെൻറ വിവിധയിടങ്ങളിൽ മാർട്ടിെൻറ ഉടമസ്ഥതയിലുള്ള 61 വീടുകൾ ഉൾപ്പെടെ സ്ഥാപനങ്ങളും 85 ഭൂസ്വത്തുക്കളും ഇതിലുൾപ്പെടും. വരുമാനം കണക്കിലുൾപ്പെടുത്താതെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി നേരേത്ത നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story