Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Elderly spiritual guru in Thane beats up wife, video shot by grandson goes viral
cancel
Homechevron_rightNewschevron_rightIndiachevron_rightഭാര്യക്ക്​ ക്രൂരമർദനം;...

ഭാര്യക്ക്​ ക്രൂരമർദനം; കൊച്ചുമകൻ പകർത്തിയ വിഡിയോ വൈറലായതോടെ ആത്മീയ അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്രയിലെ താനെയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ആത്മീയ അധ്യാപകൻ അറസ്റ്റിൽ. മർദനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ അറസ്​റ്റ്​.

70കാരനാണ്​ ആത്മീയ അധ്യാപകൻ. കല്യാണ ടൗണിലെ വീട്ടിൽവെച്ച്​ ഇയാൾ ഭാര്യയെ മർദിക്കുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ്​ വിഡിയോ.

വയോധികയെ അടിക്കരുതെന്ന്​ ആത്മീയ അധ്യാപകനോട്​ കൊച്ചുമക്കൾ അഭ്യർഥിക്കുന്നത്​ വിഡിയോയിൽ കാണാം. കൊച്ചുമകനാണ്​ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​.

വയോധികയെ ബക്കറ്റു​െകാണ്ട്​ ക്രൂരമായി അടിക്കുന്നത്​ വിഡിയോയിൽ കാണാം. വെള്ളത്തിന്‍റെ പേരുപറഞ്ഞായിരുന്നു മർദനം. വയോധികയുടെ പരാതിയിൽ 70കാരനെതിരെ പൊലീസ്​ കേസെടുക്കുകയും അറസ്റ്റ്​ ചെയ്യുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police arrestspiritual guru
News Summary - Elderly spiritual guru in Thane beats up wife, video shot by grandson goes viral
Next Story