Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2019 11:56 AM GMT Updated On
date_range 10 April 2019 12:05 PM GMTആദ്യഘട്ട വോട്ടെടുപ്പ്: അഭിപ്രായ സർവേകൾക്ക് മെയ് 19 വരെ വിലക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ അഭിപ്രായ സർവേകൾക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക്. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ മെയ് 19 വൈകീട്ട് 6.30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story