Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോ​ദി​യു​ടെ വി​വാ​ദ...

മോ​ദി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്​ വീ​ണ്ടും ക്ലീ​ൻ​ചി​റ്റ്​

text_fields
bookmark_border
Modi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്​ വീ​ണ്ടും ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. പാ​കി​സ്​​താ​ൻ പി​ടി​കൂ​ടി​യ വ്യോ​മ​സേ​ന പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ചോ​ര​പ്പു​ഴ ഒ​ഴു​കു​മാ​യി​രു​ന്നു എ​ന്ന മോ​ദി​യു​ടെ പ​ത്താ​ൻ പ്ര​സം​ഗ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മി​ല്ലെ​ന്ന്​ ​ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

എ​പ്രി​ൽ 21ന്​ ​ഗു​ജ​റാ​ത്തി​ലെ പ​ത്താ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യി​ലാ​ണ്​​ സാ​യു​ധ​സേ​ന​യെ പ​രാ​മ​ർ​ശി​ച്ച്​ പ്ര​സം​ഗി​ച്ച​ത്. മോ​ദി​​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ന​ൽ​കി​യ ആ​റാ​മ​ത്തെ പ​രാ​തി​യി​ലാ​ണ്​ ക്ലീ​ൻ​ചി​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiElection Commissionmalayalam news
News Summary - Election Commission Clean Chit to Narendra Modi -India News
Next Story