Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ തിരക്കേറിയ...

മുംബൈയിലെ തിരക്കേറിയ റോഡിൽ ഫ്രഞ്ച്​ പ്രസിഡൻറി​െൻറ പോസ്​റ്ററുകൾ; എടുത്ത്​ മാറ്റി പൊലീസ്​

text_fields
bookmark_border
മുംബൈയിലെ തിരക്കേറിയ റോഡിൽ ഫ്രഞ്ച്​ പ്രസിഡൻറി​െൻറ പോസ്​റ്ററുകൾ; എടുത്ത്​ മാറ്റി പൊലീസ്​
cancel

മുംബൈ: നഗരത്തിലെ തിരക്കേറിയ റോഡിൽ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോണി​െൻറ പോസ്​റ്ററുകൾ. ദക്ഷിണ മുംബൈയിലാണ്​ പോസ്​റ്ററുകൾ കാണപ്പെട്ടത്​. പൊലീസെത്തി പോസ്​റ്ററുകൾ നീക്കം ചെയ്​തു.

ബിഹന്ദി ബസാർ മേഖലയിൽ ജെ.ജെ ഫ്ലൈ ഓവറിന്​ താഴെ മുഹമ്മദ്​ അലി റോഡിലാണ്​ പോസ്​റ്ററുകൾ​. മാക്രോണിനെതിരെ വിവിധ കോണുകളിൽ നിന്ന്​ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​​.

പോസ്​റ്ററുകൾക്ക്​ മുകളിൽ വാഹനങ്ങൾ പോകുന്നതി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. പോസ്​റ്ററുകൾ പ്രത്യക്ഷപ്പെട്ട വിവരവും നീക്കം ചെയ്​തതും മുംബൈ പൊലീസ്​ വക്​താവ്​ എസ്​.ചൈതന്യ സ്ഥിരീകരിച്ചു. എന്നാൽ, ഇതിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PostersMumbai RoadFrench President Emmanuel Macron
News Summary - Emmanuel Macron's Posters Pasted On Busy Mumbai Road, Cops Remove Them
Next Story